"Welcome to Prabhath Books, Since 1952"
What are you looking for?

അച്യുതൻകുട്ടി ആരായിരുന്നു?

4 reviews

    തികഞ്ഞ കലോപാസകനാണ് പി.ജി. സദാനന്ദൻ. അതിൽതന്നെ അദ്ദേഹം തൻ്റെ ഹൃദയത്തോട് ചേർത്തുവച്ചിരിക്കുന്നത് നാടകത്തയാണ്. നാടകസാഹിത്യം എന്നത് വിരളമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പി.ജി. സദാനന്ദന്ൻ്റെ ഈ നാടക സമാഹാരം ഏറെ ആശ്വാസം പകരുമെന്ന ശുഭപ്രതീക്ഷയോടെ മലയാള നാടകപ്രസ്ഥാനത്തിന്റെ സോപാനപ്പടിയിൽ ഈ പുസ്തകം തുറന്നുവയ്ക്കുന്നു. 

'- ഡോ. രാജാവാര്യർ, അവതാരികയിൽ 

135 150-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support